Challenger App

No.1 PSC Learning App

1M+ Downloads
കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 113

Bസെക്ഷൻ 112

Cസെക്ഷൻ 111

Dസെക്ഷൻ 110

Answer:

D. സെക്ഷൻ 110

Read Explanation:

സെക്ഷൻ 110 - കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം (Attempt to commit culpable homicide)

  • ശിക്ഷ - മൂന്ന് വർഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ .

  • അത്തരം പ്രവർത്തിയിലൂടെ മറ്റൊരാൾക്ക് പരിക്ക് സംഭവിക്കുകയാണെങ്കിൽ - 7 വർഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കും.


Related Questions:

അന്യായമായി തടസ്സപ്പെടുത്തതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 308(4) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ, ചെയ്യുമെന്ന ഭയം ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്.
  2. ശിക്ഷ : ഏഴു വർഷം വരെ ആകാവുന്ന തടവും, പിഴയും, രണ്ടും കൂടിയോ.
    ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?
    BNS ലെ സെക്ഷൻ 99 പ്രകാരം ശരിയായ ശിക്ഷ ഏത് ?
    കുറ്റകരമായ വിശ്വാസലംഘനത്തെപ്പറ്റി പറയുന്ന BNS സെക്ഷൻ ഏത് ?