App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ഏതാണ് ?

Aകൊഗ്നിസിബിൾ കുറ്റം

Bസമൻസ് കുറ്റം

Cനോൺ കൊഗ്നിസിബിൾ കുറ്റം

Dഇവയൊന്നുമല്ല

Answer:

C. നോൺ കൊഗ്നിസിബിൾ കുറ്റം

Read Explanation:

കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം നോൺ കൊഗ്നിസിബിൾ കുറ്റം എന്ന് വിളിക്കുന്നു .


Related Questions:

മനുഷ്യ ശരീരത്തിന് ക്ഷതമേല്പിക്കുന്ന ഏതെങ്കിലുമൊരു പ്രവർത്തിയിൽ നിന്നും സ്വന്തം ശരീരത്തെ രക്ഷിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാനോ ചെയ്യുന്ന പ്രവൃത്തികൾ കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?
ഏതു നിയമ പ്രകാരമാണ് NHRC സ്ഥാപിച്ചത് ?
ഏതു നിയമ പ്രകാരമാണ് ഇന്ത്യയിൽ ഫെഡറൽ കോടതി ആദ്യമായി സ്ഥാപിക്കപ്പെട്ടത്?
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്?