Challenger App

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 98

Bസെക്ഷൻ 97

Cസെക്ഷൻ 96

Dസെക്ഷൻ 95

Answer:

D. സെക്ഷൻ 95

Read Explanation:

സെക്ഷൻ 95

  • കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത്

  • 3 വർഷത്തിൽ കുറയാത്തതും 10 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും. കൂടാതെ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ഈ ശിക്ഷയോടൊപ്പം , ആ കുറ്റകൃത്യവും ഈ വ്യക്തി തന്നെ ചെയ്തതായി കണക്കാക്കി ശിക്ഷിക്കപ്പെടും


Related Questions:

ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ...... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.

ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടുപോകലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഗർഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
നിയമപ്രകാരം ന്യായീകരിക്കപ്പെട്ട /സ്വയം തെറ്റിദ്ധരിച്ച് ന്യായീകരിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?