App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് NDPS Act ൽ പ്രതിപാദിക്കുന്ന സെക്ഷൻ ?

ASection 30

BSection 35

CSection 33

DSection 31

Answer:

D. Section 31

Read Explanation:

Section 31 - കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള ശിക്ഷ (enhanced punishment of offence after previous conviction )

  • കുറ്റകൃത്യം ചെയ്ത / ചെയ്യാൻ ശ്രമിച്ച / പ്രോത്സാഹിപ്പിച്ച /ഗൂഢാലോചന നടത്തിയതിന്റെ പേരിൽ ശിക്ഷയ്ക്ക് വിധിച്ച ഒരു വ്യക്തി രണ്ടാമതായി കുറ്റം ആവർത്തിക്കുകയാണെങ്കിൽ ആ കുറ്റകൃത്യത്തിനുള്ള ശിക്ഷ ലഭിക്കുന്നു

  • തുടർന്നുള്ള ഓരോ തവണയും പരമാവധി ശിക്ഷയുടെ ഒന്നര ഇരട്ടി ശിക്ഷ ലഭിക്കും (പിഴയുടെ കാര്യത്തിലും ഇത് ബാധകമാണ് )


Related Questions:

നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?
അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
'അടിമ' (Addict)യെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലത്തെ നീക്കം ചെയ്ത് ലഭിക്കുന്ന ആൽക്കഹോൾ ഏതാണ്?
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS Act ലെ സെക്ഷൻ ?