Challenger App

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യത്തിൽ ഏറ്റവും അധികം നേരിട്ട് ദ്രോഹിക്കപ്പെടുന്ന ആളുകൾ തന്നെയായിരിക്കണം അതിന്റെ പരിഹാര പ്രക്രിയകളിൽ പങ്കാളികൾ ആകേണ്ടതെന്ന അടിസ്ഥാന തത്വത്തിൽ അധിഷ്ഠിതമായ സിദ്ധാന്തം?

Aപുനഃസ്ഥാപന നീതി സിദ്ധാന്തം

Bപ്രതികാര നീതി സിദ്ധാന്തം

Cപരിവർത്തന നീതി സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

A. പുനഃസ്ഥാപന നീതി സിദ്ധാന്തം

Read Explanation:

ഈ സിദ്ധാന്തം വ്യക്തിപരവും സാമൂഹികവുമായ സമീപനങ്ങൾ ഉൾക്കൊള്ളുന്നതാണ്.


Related Questions:

പൊതുജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്താൽ ലഭിക്കുന്ന തടവ് ശിക്ഷ :
കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ?
കേരള പോലീസ് ആക്ട് 2011 സെക്ഷൻ 117 പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്ന തരത്തിലുള്ള കുറ്റങ്ങൾ :
First Cyber Crime Police Station in Kerala was started in?
ലഹരി മരുന്ന് കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?