App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യവും ആയി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 50 (A)

Bസെക്ഷൻ 50 (B)

Cസെക്ഷൻ 50 (C )

Dസെക്ഷൻ 50 (AB )

Answer:

A. സെക്ഷൻ 50 (A)

Read Explanation:

• അബ്കാരി ഓഫീസർ ഒരു കേസിൻറെ റിപ്പോർട്ട് പ്രസ്തുത കേസ് കൈകാര്യം ചെയ്യാൻ അധികാരം ഉള്ള ഒരു മജിസ്‌ട്രേറ്റിനു സമർപ്പിക്കണം • ഈ റിപ്പോർട്ടിന്മേൽ മജിസ്‌ട്രേറ്റ് ആ കേസിന്മേൽ പരിശോധന നടത്തുകയും ആ കേസ് സെക്ഷൻ കോടതിയുടെ അധികാര പരിധിയിൽ വരുന്നതാണെങ്കിൽ സെക്ഷൻ കോടതിയിലേക്ക് ആ കേസ് സമർപ്പിക്കുകയും വേണം


Related Questions:

Who is the licensing authority of license FL13?
അബ്കാരി നിയമത്തിന്റെ ഉദ്ദേശലക്ഷ്യം എന്ത്?
കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വെക്കുവാൻ പാടില്ല എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

ഭൂമി കൈവശം വച്ചിരിക്കുന്നവരും മറ്റുള്ളവരും ഈ ആക്ട് പ്രകാരം ലൈസൻസ് ഇല്ലാത്ത മദ്യം അല്ലെങ്കിൽ ലഹരി മരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണം ?

  1. മജിസ്‌ട്രേറ്റ്

  2. അബ്കാരി ഓഫീസർ

  3. ലാൻഡ് റെവന്യൂ ഉദ്യോഗസ്ഥൻ

  4. നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ

ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് :