App Logo

No.1 PSC Learning App

1M+ Downloads
കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ ?

Aതെങ്കാശി

Bതഞ്ചാവൂര്

Cഹൈദരാബാദ്

Dഭുവനേശ്വര്‍

Answer:

A. തെങ്കാശി

Read Explanation:

ഇന്ത്യയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ

  • ജോഗ് വെള്ളച്ചാട്ടം-കർണാടക

  • ദൂത് സാഗർ വെള്ളച്ചാട്ടം-ഗോവ

  • ഹൊഗെനക്കൽ വെള്ളച്ചാട്ടം-തമിഴ്നാട്

  • അതിരപ്പിള്ളി വെള്ളച്ചാട്ടം-കേരളം

  • കുഞ്ചിക്കൽ വെള്ളച്ചാട്ടം -കർണാടക

  • എലിഫന്റാ വെള്ളച്ചാട്ടം-മേഘാലയ




Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജോഗ് വെള്ളച്ചാട്ടം ശരാവതി നദിയിലാണ്. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ജോഗ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Thoseghar Falls are located in which of the following States in India?
പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
ദുവാധര്‍ വെള്ളച്ചാട്ടം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?