Challenger App

No.1 PSC Learning App

1M+ Downloads
കുലത്തിന്റെ തലവൻ അറിയപ്പെട്ടിരുന്ന പേര് ?

Aകുലകർമ

Bകുലാധികാരി

Cകുലപതി

Dകുലരാജ

Answer:

C. കുലപതി

Read Explanation:

  • ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുലം ആണ്.

  • കുലത്തിന്റെ തലവൻ കുലപതിയായിരുന്നു.

  • ഗ്രാമത്തലവനെ വിളിച്ചിരുന്നത് ഗ്രാമണി എന്നാണ്.


Related Questions:

.............. രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.
ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദി :
ആര്യൻമാരുടെ സ്വദേശം ബ്രഹ്മർഷി ദേശം എന്ന് അഭിപ്രായപ്പെട്ടത് ?
“Artic home in the Vedas” എന്ന പുസ്തകത്തിന്റെ രചയിതാവ് :
Which is the oldest Veda ?