കുളത്തിലോ തടാകത്തിലോ നടക്കുന്ന പാരിസ്ഥിതിക അനുക്രമമാണ് -----------?Aസ്റ്റാൻഡിംഗ് ക്രോപ്പ്Bഹൈഡ്രാർക്ക് അനുക്രമംCസീറാർക്ക് അനുക്രമംDഅനുക്രമംAnswer: B. ഹൈഡ്രാർക്ക് അനുക്രമം Read Explanation: ഹൈഡ്രാർക്ക് അനുക്രമം കുളത്തിലോ തടാകത്തിലോ നടക്കുന്ന പാരിസ്ഥിതിക അനുക്രമമാണ് - ഹൈഡ്രാർക്ക് അനുക്രമം ഈർപ്പമുള്ള പ്രദേശങ്ങളിൽ ഹൈഡ്രാർക്ക് അനുക്രമം നടക്കുന്നതിന്റെ ഫലമായി ജലമുള്ള അവസ്ഥയിൽ നിന്ന് ആ സ്ഥലം മിതോഷ്ണ (Mesophytic) അവസ്ഥയിലേക്ക് മാറുന്നു. Read more in App