കൂടുതൽ വിസരണം സംഭവിക്കുന്ന ധവളപ്രകാശത്തിലെ വർണം ഏതാണ് ?Aവയലറ്റ്Bപച്ചCനീലDചുവപ്പ്Answer: A. വയലറ്റ് Read Explanation: " അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന നിറം : ചുവപ്പ്" കൂടുതൽ വിസരണം സംഭവിക്കുന്ന ധവളപ്രകാശത്തിലെ വർണം :വയലറ്റ് Read more in App