App Logo

No.1 PSC Learning App

1M+ Downloads
കൂട്ട കവർച്ച നടത്തുന്നതിനിടയിൽ ഒരാളുടെ മരണത്തിന് കാരണം ആവുകയാണെങ്കിൽ ആ സംഘത്തിൽ ഉൾപ്പെട്ട ഓരോ വ്യക്തിക്കും ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 396

Bസെക്ഷൻ 392

Cസെക്ഷൻ 393

Dസെക്ഷൻ 394

Answer:

A. സെക്ഷൻ 396


Related Questions:

ഒരു സ്ത്രീയുടെ ഗർഭം ആ സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി അല്ലാതെ സ്വമേധയാ അലസിപ്പിക്കുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ
ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ അതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
റേപ്പ് (ബലാൽസംഗം ) നെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
അപഹരണത്തിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
"നിങ്ങളുടെ കുട്ടി എന്റെ സംഘത്തിന്റെ കൈയിലാണ്. പതിനായിരം രൂപ അയച്ചില്ലെങ്കിൽ കൊല്ലപ്പെടും" എന്ന് പറഞ്ഞുകൊണ്ട് A, Z-ൽ നിന്ന് സ്വത്ത് നേടുന്നു. A നടത്തിയ നിയമ ലംഘനം ?