കൂട്ടത്തിൽ ഒറ്റപ്പെട്ടത് :Aഒറാക്കിൾBഎം എസ് അക്സസ്Cഎം എസ് എക്സൽDമൈ എസ്ക്യൂൽ (MySQL)Answer: C. എം എസ് എക്സൽ Read Explanation: • ഒറാക്കിൾ, എം എസ് അക്സസ്, മൈ എസ്ക്യൂഎൽ എന്നിവ ഡാറ്റബേസ് സോഫ്റ്റ്‌വെയറുകളാണ് • എം എസ് എക്സൽ എന്നത് സ്പ്രെഡ്ഷീറ്റ് എഡിറ്ററാണ്Read more in App