App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ചേരാത്തത് :

Aചുറ്റളവ്

Bആരം

Cവ്യാസം

Dഞാൺ

Answer:

A. ചുറ്റളവ്

Read Explanation:

ബാക്കി മൂന്നും വൃത്തത്തിൻ്റെ ഭാഗങ്ങൾ ആണ്


Related Questions:

Find out the odd one from the below series Book,Paper, Pencil, Sharpener

ഇനിപ്പറയുന്ന സംഖ്യാ ശ്രേണിയിൽ, ഒരു തെറ്റായ സംഖ്യ നൽകിയിരിക്കുന്നു. തെറ്റായ സംഖ്യ കണ്ടെത്തുക.

3, 5, 13, 53, 177, 891

കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത്?
ഒറ്റയാനേ കണ്ടെത്തുക
തന്നിരിക്കുന്ന ബദലുകളിൽ നിന്ന് ഒറ്റയായ അക്ഷരങ്ങൾ തിരഞ്ഞെടുക്കുക.