കൂട്ടത്തിൽ പെടാത്തതേത് ?Aത്രികോണംBസമചതുരംCചതുരംDലംബകംAnswer: A. ത്രികോണം Read Explanation: ത്രികോണം, സമചതുരം, ചതുരം, ലംബകം എന്നിവ ജ്യാമിതീയ രൂപങ്ങൾ ആണ്. എന്നാൽ ത്രികോണത്തിന് 3 വശങ്ങൾ ഉള്ളൂ. മറ്റുള്ളവയ്ക്ക് 4 വശങ്ങൾ വീതം ഉണ്ട്. ത്രികോണം – triangle സമചതുരം – square ചതുരം – rectangle ലംബകം – trapezium Read more in App