App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ആര് ? 31, 41, 51, 61

A31

B41

C51

D61

Answer:

C. 51

Read Explanation:

  • തന്നിരിക്കുന്നവയിൽ 31,41,61 എന്നിവ അഭാജ്യ സംഖ്യകൾ (Prime number) ആണ്.
  • 51 മാത്രമാണ് 3 ന്റെ ഗുണിതം.

Related Questions:

Find the odd one from the following
2,3,4,5 ഒറ്റയാനെ കണ്ടെത്തുക?
കൂട്ടത്തിൽ പെടാത്തത് ഏത്
Find the odd one out:
ഒറ്റയാനെ കണ്ടെത്തുക.