കൂട്ടത്തിൽ പെടാത്തത് ഏത്?Aവികസനത്തിന്റെ സമീപസ്ഥ മണ്ഡലംBസഹവർത്തിത പഠനംCസ്കഫൊൾഡിങ്Dനിരീക്ഷണ പഠനംAnswer: D. നിരീക്ഷണ പഠനം Read Explanation: വികസനത്തിന്റെ സമീപസ്ഥ മണ്ഡലം, സഹവർത്തിത പഠനം, സ്കഫൊൾഡിങ് എന്നിവ വിഗോട്സ്കിയുടെ ആശയങ്ങളാണ് . ആൽബർട്ട് ബന്ദൂരയുടെ ആശയമാണ് നിരീക്ഷണ പഠനം. Read more in App