കൂട്ടത്തിൽപ്പെടാത്തത് ആര് ?Aസി. രാധാകൃഷ്ണൻBഎസ്. ഹരീഷ്Cസുഭാഷ് ചന്ദ്രൻDപി. കുഞ്ഞിരാമൻ നായർAnswer: D. പി. കുഞ്ഞിരാമൻ നായർ Read Explanation: പി. കുഞ്ഞിരാമൻ നായർ മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു.സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.മലയാള ചെറുകഥാകൃത്താണ് എസ്. ഹരീഷ്. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. Read more in App