Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടുപലിശ രീതിയിൽ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ നിശ്ചിത തുക നിക്ഷേപിച്ചിട്ടുണ്ട്. ഒന്നും രണ്ടും വർഷങ്ങളുടെ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് 160, 328 എന്നിങ്ങനെയാണ്. പലിശ നിരക്ക് കാണുക.

A5%

B6%

C8%

D10%

Answer:

A. 5%

Read Explanation:

ഒന്നാം വർഷത്തെ പലിശ = 160 രണ്ടാം വർഷത്തെ മാത്രം പലിശ = 328 - 160 = 168 വ്യത്യാസം = 168 -160 = 8 പലിശ നിരക്ക് = 8/160 × 100 = 5%


Related Questions:

230 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ 30% പെൺകുട്ടികളാണ്, അപ്പോൾ പെൺകുട്ടികളുടെ എണ്ണം എത്ര ?
204 ൻ്റെ 12.5% = _____ ൻ്റെ 50%
Rajiv spends 40% of his monthly income on food and 25% on education for his children. Of the remaining salary, he spends 20% on entertainment and 15% for purchasing dresses. He is now left with Rs. 22,750. What is the monthly salary of Rajiv?
ഒരു സംഖ്യയുടെ 30% '210' ആയാൽ സംഖ്യ ഏത്?
(x + y) യുടെ 50% = (x - y) യുടെ 75% ആണെങ്കിൽ, y യുടെ എത്ര ശതമാനം x ന് തുല്യമാണ്?