കൂട്ടുപലിശയിൽ ഒരു നിശ്ചിത തുക 10 വർഷത്തിനുള്ളിൽ നാലിരട്ടിയായി മാറുകയാണെങ്കിൽ, എത്ര വർഷത്തിനുള്ളിൽ അത് അതേ പലിശ നിരക്കിൽ 16 ഇരട്ടിയായിരിക്കും?A16B18C20D22Answer: C. 20 Read Explanation: 4 ഇരട്ടിയാകാൻ = 10 വർഷം 16 = 4^2 ഇരട്ടിയാകാൻ = 10 × 2 = 20 വർഷം OR 4P = P (1 + R/100)^10 4 = (1 + R/100)^10 .....(1) 16P = P( 1 + R/100)^n 16 = 4^2 = ( 1 + R/100)^n (1)^2 = 16 =( (1 + R/100)^10 )^2 = (1 + R/100)^20 20 വർഷംRead more in App