App Logo

No.1 PSC Learning App

1M+ Downloads
കൃത്രിമ ശ്വാസോച്ഛ്വാസത്തിനു വേണ്ടി ഉപയോഗിക്കുന്ന എത്ര കാർബജനിൽ ശതമാനം കാർബൺഡയോക്സൈഡ് ഉണ്ട്?

A10

B5

C15

D50

Answer:

B. 5

Read Explanation:

കാർബജനിൽ അഞ്ച് ശതമാനം കാർബൺ ഡയോക്സൈഡും 95 ശതമാനം ഓക്സിജനും ആണ് അടങ്ങിയത്


Related Questions:

മാംഗനീസ് ഡയോക്സൈഡിന്റെ സാന്നിധ്യം ഗ്ലാസിന്________ നിറം നൽകുന്നു
The plants receive Nitrogen in form of:
The aluminium compound used for purifying water
ഭക്ഷ്യവസ്‌തുക്കൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന ക്രിത്രിമ രാസവസ്‌തു :
എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?