കൃപാചാര്യരുടെ പിതാവ് ആരാണ് ?
Aശാരദ്വന
Bജനപദി
Cശുക്രൻ
Dമഹേന്ദ്രൻ
Answer:
A. ശാരദ്വന
Read Explanation:
• ശാരദ്വൻ, ജനപദി എന്നിവരുടെ മകനായ കൃപർ അശ്വത്ഥാമാവിന്റെ മാതുലനാണ്. • കൃപരുടെ ഇരട്ടസഹോദരിയായ കൃപിയാണ് ദ്രോണരുടെ പത്നി. • മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്തുനിന്ന് കൃപർ യുദ്ധം ചെയ്തു. പിൽക്കാലത്ത് ഇദ്ദേഹം അർജുനന്റെ പൗത്രനായ പരീക്ഷിത്തിന്റെ ഗുരുവായി നിയമിക്കപ്പെട്ടു. • ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് കൃപർ.