കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളില്‍ മാനസിക സാമൂഹിക തലങ്ങളില്‍ മാറ്റം വരുത്താനായി ആരംഭിച്ച പദ്ധതി ?Aസ്നേഹസ്പർശംBബ്ലോസംCഉദ്യാൻDസഹിതംAnswer: B. ബ്ലോസം Read Explanation: മാജിക് അക്കാദമിയും നബാര്‍ഡും കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായയാണ് പദ്ധതി ആരംഭിക്കുന്നത്.Read more in App