കൃഷി വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ അഗ്രി എക്സ്പോ സെൻറർ പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?
Aഇടുക്കി
Bതിരുവനന്തപുരം
Cകൊല്ലം
Dകാസർഗോഡ്
Answer:
B. തിരുവനന്തപുരം
Read Explanation:
• തിരുവനന്തപുരത്ത് ആനയറയിലാണ് അഗ്രി എക്സ്പോ സെൻറർ സ്ഥാപിച്ചത്
• അഗ്രി എക്സ്പോ സെൻററിൻ്റെ പ്രവർത്തന ചുമതല വഹിക്കുന്നത് - കാബ്‌കോ
• കാബ്‌കോ - കേരള അഗ്രോ ബിസിനസ് കമ്പനി
• കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്ന ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഇത് സ്ഥാപിച്ചത്
• കേരളത്തിൽ കൃഷി വകുപ്പ് അഗ്രി പാർക്കുകൾ സ്ഥാപിക്കുന്നത് - തിരുവനന്തപുരം, തൃശ്ശൂർ, വേങ്ങര, ചേർത്തല, മുതലമട