App Logo

No.1 PSC Learning App

1M+ Downloads
കൃഷി വ്യാപിപ്പിക്കുന്നതിനായി 'ദൊവാബ്'' പ്രദേശം കര്‍ഷകര്‍ക്ക് വീതിച്ചു കൊടുത്ത സല്‍ത്തനത്ത് ഭരണാധികാരി ആര്?

Aഇൽത്തുമിഷ്

Bബാൽബൻ

Cകുത്ബുദ്ധീൻ ഐബക്ക്

Dറസിയ സുൽത്താന

Answer:

B. ബാൽബൻ

Read Explanation:

ഗംഗ-യമുന നദികള്‍ക്കിടയിലുള്ള പ്രദേശമാണ് ദൊവാബ്


Related Questions:

മധ്യകാല ഇന്ത്യയിൽ ചെമ്പ് ഖനനം ചെയ്തിരുന്ന പ്രദേശം താഴെ പറയുന്നതിൽ ഏതാണ് ?
ചോള ഭരണകാലത്ത് കർഷകരുടെ കൈയിലുണ്ടായിരുന്ന ഭൂമി ഏതാണ് ?
പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കാർഷിക പുരോഗതിയെ പറ്റി 'കിത്താബുൽ -രിഹ്ല' എന്ന പുസ്തകമെഴുതിയതാര് ?
ചോള ഭരണകാലത്ത് ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി ഏതാണ് ?
വാസ്കോഡഗാമ കോഴിക്കോട് എത്തിയ വർഷം ഏതാണ് ?