Challenger App

No.1 PSC Learning App

1M+ Downloads
കൃഷിക്ക് ഗ്രാമീണ വായ്പ ആവശ്യമാകുന്നതിന്റെ കാരണം:

Aഭൂരിഭാഗം കർഷക കുടുംബങ്ങൾക്കും ചെറിയ ഭൂമിയൊള്ളു.

Bഅവർ സ്വയം ഉപഭോഗത്തിനായി മാത്രം ഉത്പാദിപ്പിക്കുന്നു.

Cകാർഷിക മേഖലയിലെ നിക്ഷേപത്തിന് അവർക്ക് ഫണ്ട് ആവശ്യമാണ്.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ആന്ധ്രാപ്രദേശിലെ പച്ചക്കറി, പഴം വിപണിയുടെ പേരെന്താണ്?
______ ലൂടെ മൈക്രോഫിനാൻസിന്റെ പദ്ധതി വിപുലീകരിച്ചു .
ഓപ്പറേഷൻ ഫ്ലഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
താഴെപ്പറയുന്നവയിൽ ഏതൊക്കെ കാരണത്താലാണ് ജൈവകൃഷിയുടെ ആവശ്യകത ഉണ്ടാകുന്നത് ?
സഹകരണ വായ്പാ സംഘങ്ങൾ എന്ത് ഉറപ്പാക്കണം ?