Challenger App

No.1 PSC Learning App

1M+ Downloads
കൃഷിഭൂമിയിൽ നിന്നുള്ള രാസവളങ്ങളും കീടനാശിനികളും ജലമലിനീകരണത്തിന് എങ്ങനെ കാരണമാകുന്നു?

Aഇവ വെള്ളത്തിൽ ഓക്സിജന്റെ അളവ് കൂട്ടുന്നു

Bഇവ മഴവെള്ളത്തോടൊപ്പം മണ്ണിലൂടെ ഒഴുകി ജലസ്രോതസ്സുകളിൽ എത്തുന്നു

Cഇവ ചെടികൾക്ക് ദോഷകരമല്ല

Dഇവ മലിനീകരണം ഉണ്ടാക്കുന്നില്ല

Answer:

B. ഇവ മഴവെള്ളത്തോടൊപ്പം മണ്ണിലൂടെ ഒഴുകി ജലസ്രോതസ്സുകളിൽ എത്തുന്നു

Read Explanation:

  • അമിതമായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങി നദികളിലും കുളങ്ങളിലുമെത്തി ജലത്തെ മലിനമാക്കുന്നു.


Related Questions:

താജ്മഹൽ പോലുള്ള ചരിത്ര സ്മാരകങ്ങളുടെ നാശത്തിന് പ്രധാന കാരണം ഏത് മലിനീകരണമാണ്?
ചുണ്ണാമ്പുകല്ല് രാസസൂത്രം ഏത് ?
മിഥൈൻ ക്ലോറൈഡ് (CH,3) സിലിക്കണുമായി 173 K ൽ കോപ്പർ ഉൽപ്രേരകത്തിൻറെ സാന്നിധ്യത്തിൽ പ്രവർത്തിച് ലഭിക്കുന്ന ഉത്പന്നം ഏത് ?
ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?
പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ ക്ലോറോഫിലിൽ കാണപ്പെടുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?