App Logo

No.1 PSC Learning App

1M+ Downloads
കൃഷിയോടൊപ്പം തന്നെ കന്നുകാലി വളർത്തൽ, കോഴിവളർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്ന കൃഷി രീതി ?

Aട്രാക്ക് ഫാമിംഗ്

Bമിക്സഡ് ഫാമിംഗ്

Cഷിഫ്റ്റിംഗ് കൾട്ടിവേഷൻ

Dസെഡൻ്ററി കൾട്ടിവേഷൻ

Answer:

B. മിക്സഡ് ഫാമിംഗ്

Read Explanation:

  • കൃഷിയോടൊപ്പം തന്നെ കന്നുകാലി വളർത്തൽ, കോഴിവളർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്ന കൃഷി രീതിയാണ് സങ്കര കൃഷി അഥവാ മിക്സഡ് ഫാർമിംഗ്.
  • ഇന്ത്യയുൾപ്പെടെയുള്ള പല ഏഷ്യൻ രാജ്യങ്ങളിലും പ്രചുര പ്രചാരത്തിലുള്ള കൃഷിരീതിയാണിത്.
  • കന്നുകാലികളിൽ നിന്നുള്ള ചാണകം മുതലായവ കൃഷി ഭൂമിയുടെ ഫലഭൂയിഷ്ഠതയ്ക്ക് സഹായകമാകുന്നു.

Related Questions:

' ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് ' എന്നറിയപ്പെടുന്നത് :
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
' ഗ്രാമ്പു ' ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല ഏതാണ് ?
നാനോ യൂറിയക്ക് ശേഷം ഇന്ത്യയിൽ ഈ വർഷം വിപണിയിൽ എത്തുന്നത് ഏത് വളത്തിന്റെ നാനോ രൂപമാണ് ?
ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?