Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണ നദിയുടെ ഉത്ഭവ സ്ഥാനം ?

Aമുംതായ് നിരകൾ

Bമൈക്കല നിരകൾ

Cമഹാബലേശ്വർ കുന്നുകൾ

Dബ്രഹ്മഗിരി കുന്നുകൾ

Answer:

C. മഹാബലേശ്വർ കുന്നുകൾ


Related Questions:

ബ്രഹ്മഗിരിയുടെ ഹരിതഭംഗി സംരക്ഷിക്കാനും ഗോദാവരി നദിയെ പൂർവ്വസ്ഥിതിയിലെത്തിക്കുവാനുമുള്ള കർമ്മപദ്ധതി ' അവിരൾ ഗോദാവരി ' നടപ്പിലാക്കുന്നത് ?
സഹ്യാദ്രിയിലെ മഹാബലേശ്വറിന് അടുത്ത് നിന്നും ഉത്ഭവിക്കുന്ന ഉപദ്വീപീയ നദി ഏത് ?
What is the name of a river in central India with a total length of about 724 km, which originates from Betul, Madhya Pradesh, and joins the Arabian Sea?

നദികൾ വിവിധ നിക്ഷേപണ ഭൂരൂപങ്ങൾ സൃഷ്ടിക്കാറുണ്ട്, അതിൽ ഒന്നാണ് ഡെൽറ്റകൾ. താഴെ നൽകിയിട്ടുള്ള നദികളിൽ ഡെൽറ്റ സൃഷ്ടിക്കുന്ന നദി/നദികൾ കണ്ടെത്തുക.

നർമ്മദ

കാവേരി

പെരിയാർ

മഹാനദി

പാക്കിസ്ഥാൻ്റെ ദേശീയ നദി ഇവയിൽ ഏതാണ് ?