App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണ നദിയുടെ ഉത്ഭവസ്ഥാനം പറയുക?

Aഡെക്കാൻ പീഠഭൂമി

Bമാനസരോവർ തടാകം

Cമഹാബലേശ്വർ

Dസൻസ്കാർവാലി

Answer:

C. മഹാബലേശ്വർ


Related Questions:

ഝലം,ചിനാബ്,രവി,ബിയാസ്,സത്‌ലജ് എന്നീ അഞ്ചു നദികൾ ചേർന്നാണ് ..... എന്നറിയപ്പെടുന്നത്.
ഒരു മരത്തിന്റെ ശാഖകൾക്ക് സമാനമായി ഡ്രെയിനേജ് വികസിക്കുമ്പോൾ അതിനെ ..... വിളിക്കുന്നു .
പെനിൻസുലാർ നദികളുടെ പ്രധാന നീർത്തടത്തിന്റെ പേര്?
ചെറിയ നദികളുടെ വൃഷ്ടിപ്രദേശങ്ങളാണ് .....
കൃഷ്ണ നദിയുടെ പ്രധാന പോഷകനദികൾ: