Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണ നദിയുടെ പ്രധാന പോഷകനദികൾ:

Aതുങ്കഭദ്ര

Bകൊയ്‌ന

Cഭീമ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

പർവതനിരകളിൽ ഹിമാലയൻ നദികൾ ..... രൂപം കൊള്ളുന്നു .
വാട്ടർഷെഡ് ..... എന്നും അറിയപ്പെടുന്നു .
ഒരു നദിയും അതിന്റെ പോഷകനദികളും ചേർന്ന് ഒഴുകുന്ന മുഴുവൻ പ്രദേശത്തെ ..... എന്ന് വിളിക്കുന്നു.
കാവേരി നദി ..... ലൂടെ ഒഴുകുന്നു.
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ കാളി അല്ലെങ്കിൽ ചൗക്ക് എന്നറിയപ്പെടുന്ന നന്ദി?