App Logo

No.1 PSC Learning App

1M+ Downloads
'കൃഷ്ണഗാഥ' എഴുതിയത് ആര് ?

Aചെറുശ്ശേരി

Bഎഴുത്തച്ഛൻ

Cപൂന്താനം

Dഇവരാരുമല്ല

Answer:

A. ചെറുശ്ശേരി


Related Questions:

മധ്യ കാലഘട്ടത്തിലെ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്ന പേരെന്താണ് ?
പുത്തൻ പാന രചിച്ചത് :
'മൂഷകവംശ' കാവ്യം ആരുടേതാണ് ?
കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയവ അരങ്ങേറിയിരുന്നത് ക്ഷേത്രങ്ങളോട് ചേർന്നുള്ള ______ ആയിരുന്നു .
അറബിമലയാളം എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി ഏതാണ് ?