App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Aകേരളം

Bകര്‍ണ്ണാടക

Cപശ്ചിമബംഗാള്‍

Dതമിഴ്നാട്

Answer:

A. കേരളം

Read Explanation:

കേരളത്തിലെ വയനാട് ജില്ലയിലെ കൃഷ്ണഗിരിയിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയമാണ് കൃഷ്ണഗിരി സ്റ്റേഡിയം ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയമാണിത്. സമുദ്ര നിരപ്പിൽ നിന്നും 2,100 feet (640 m) ഉയരത്തിലുള്ള സ്റ്റേഡിയം 4.4 hectare വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു.


Related Questions:

കേരളത്തിലെ സ്പോർട്സ് സ്റ്റേഡിയങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും കാണിച്ചിരിക്കുന്നതിൽ ശരിയായവ കണ്ടെത്തുക.

i) ജവഹർലാൽ നെഹ്റു സ്റ്റേഡിയം - കൊച്ചി

ii)ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം - ആലപ്പുഴ

iii) ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം - തിരുവനന്തപുരം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023-ലെ ICC ഏകദിന ലോകകപ്പ് സമയത്ത് സച്ചിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്നത് ഏത് സ്റ്റേഡിയത്തിലാണ് ?
First Greenfield International Stadium in Kerala is located in?
അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം ഏതാണ് ?
എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?