Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ് അറിയപ്പെടുന്ന സാമൂതിരി ആരാണ് ?

Aവീരരായ വർമ്മ

Bമാനവിക്രമൻ സാമൂതിരി

Cകൃഷ്ണ വർമ്മ

Dമാനവേദൻ സാമൂതിരി

Answer:

D. മാനവേദൻ സാമൂതിരി

Read Explanation:

കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി രചിച്ചത് ആരാണ് - മാനവേദ രാജാവ്


Related Questions:

തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത് ആര് ?
സ്റ്റേറ്റ്സ്മാൻ, കൽക്കട്ട റിവ്യൂ തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്?
നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?
മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം?