App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണരാജ സാഗർ ഡാമിന്റെ മറ്റൊരു പേര് ?

Aതില്ലയ്യ അണക്കെട്ട്

Bവിശ്വേശ്വരയ്യ ഡാം

Cഗാന്ധിസാഗർ ഡാം

Dഗ്രാൻഡ് ഡാം

Answer:

B. വിശ്വേശ്വരയ്യ ഡാം


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൻകിട അണക്കെട്ടുകളുള്ള സംസ്ഥാനം ?
കാവേരി നദിക്ക് കുറുകെ തിരുച്ചിറപ്പള്ളിയിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഡാം ഏതാണ് ?
Name the State in which Hirakud is located?
തെഹ്‌രി അണക്കെട്ടിൻ്റെ ഉയരം എത്ര ?
തെഹ്‌രി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?