App Logo

No.1 PSC Learning App

1M+ Downloads
കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?

Aആനവണ്ടി ആപ്പ്

Bഎൻറെ യാത്ര ആപ്പ്

Cമൈ ബസ് ആപ്പ്

Dചലോ ആപ്പ്

Answer:

D. ചലോ ആപ്പ്

Read Explanation:

• യു പി ഐ ഐഡി വഴി പണം നൽകി ടിക്കറ്റ് എടുക്കാൻ സാധിക്കുന്ന കെ എസ് ആർ ടി സി യുടെ സംവിധാനം ആണ് ചലോ ആപ്പ്


Related Questions:

കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ് ?
KSRTC യുമായി ചേർന്ന് IOC യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവീസ് ’ പദ്ധതിയുടെ ആദ്യഘട്ടം എവിടെ നിന്നും എവിടേക്കാണ് ആരംഭിക്കുന്നത് ?
കാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ LNG ബസ്സുകൾ നിരത്തിലിറക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരം ?
പനവേൽ - കന്യാകുമാരി ബന്ധിപ്പിക്കുന്ന ദേശീയപാത ഏതാണ് ?
പ്രകൃതി വാതകത്തിൽ(CNG) പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ചത് എവിടെ ?