Challenger App

No.1 PSC Learning App

1M+ Downloads
കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന :

Aഎല്ലാ വീടുകളിലും മൊബൈൽ ഫോൺ സേവനം

Bഎല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം

Cഎല്ലാ വീടുകളിലും ലാന്റ് ഫോൺ സേവനം

Dഎല്ലാ വീടുകളിലും വയർലെസ് സേവനം

Answer:

B. എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം

Read Explanation:

സംസ്ഥാനത്തെ ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി.


Related Questions:

ഭിന്നശേഷിക്കാർക്ക് തൊഴിലവസരം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന ഖാദി ഔട്ട്ലെറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
'പുനർഗേഹം' പദ്ധതിയുടെ ഗുണഭോക്താക്കൾ ആര് ?
താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?
ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?
'Vimukthi' is a Kerala government mission for awareness against .....