കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ ഉപകമ്പനി ?Aകെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്Bകെ.എസ്.ആർ.ടി.സി റാപിഡ്Cകെ.എസ്.ഐ.ഡി.സിDകെ.എസ്.ആർ.ടി.സി കൺസോർഷ്യംAnswer: A. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് Read Explanation: ഇനിമുതൽ പുതിയ ബസുകൾ വാങ്ങിക്കുന്നതും ദീർഘദൂരസർവീസുകൾ കൈകാര്യംചെയ്യുന്നതും കെ.എസ്.ആർ.ടി.സി.-സ്വിഫ്റ്റായിരിക്കും. കെ.എസ്.ആർ.ടി.സി.യുടെ സി.എം.ഡി. സി.എം.ഡി. ആയിരിക്കും സബ്സിഡിയറിയുടെ എക്സ് ഒഫീഷ്യോ ചെയർമാനും എം.ഡി.യുമായി പ്രവർത്തിക്കുക.Read more in App