App Logo

No.1 PSC Learning App

1M+ Downloads
കെ-ജ്യോഗ്രഫിയിൽ Open Map ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ തുറന്ന് വരുന്ന ജാലകത്തിന് എന്താണ് പേര്?

AMap Editor

BChoose Map to Use

CSave Map As

DMap Settings

Answer:

B. Choose Map to Use

Read Explanation:

കെ-ജ്യോഗ്രഫിയിൽ ഭൂപടം തുറക്കാൻ

  • കെ-ജ്യോഗ്രഫി സോഫ്റ്റുവെയർ തുറക്കുക.

  • ഒരു ഭൂപടം പ്രദർശിപ്പിക്കുന്നതിനായി കെ-ജ്യോഗ്ര ഫിയിലെ Open Map ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

  • തുറന്ന് വരുന്ന Choose Map to Use → Kgeography ജാലകത്തിൽനിന്നു ഭൂപടം തിരഞ്ഞെടുത്ത് തുറക്കുക..


Related Questions:

താഴെപ്പറയുന്ന ഏത് കാര്യങ്ങൾ കെ-ജ്യോഗ്രഫി ഉപയോഗിച്ച് കണ്ടെത്താനാകും?
കെ-ജ്യോഗ്രഫി (K-Geography) എന്നത് എന്താണ്?
കെ-ജ്യോഗ്രഫി സോഫ്റ്റ്‌വെയറിൽ സംസ്ഥാനത്തിന്റെ തലസ്ഥാനം അറിയാൻ എന്ത് ചെയ്യണം?
കെ-ജ്യോഗ്രഫിയിൽ ഭൂപടത്തിന്റെ വലുപ്പം യഥാർത്ഥ നിലയിലാക്കാൻ ഏത് ഓപ്ഷൻ ഉപയോഗിക്കാം?
കെ-ജ്യോഗ്രഫി സോഫ്റ്റുവെയറിന്റെ ഭാഷ മാറ്റുന്നതിന് ഉപയോഗിക്കുന്ന ഓപ്ഷൻ ഏതാണ്?