Challenger App

No.1 PSC Learning App

1M+ Downloads
കെ.ടി.ഡി.എഫ്. സി. എന്നതിന്റെ പൂർണ്ണരൂപം എന്ത്?

Aകേരള ടൂറിസം ഡവലപ്പ്മെന്റ് ഫിനാൻസിംഗ് കോർപ്പറേഷൻ

Bകേരള ട്രാൻസ്പോർട്ട് ഡവലപ്പ്മെന്റ് ഫിനാൻസിംഗ് കോർപ്പറേഷൻ

Cകേരള ട്രേഡ് ഡവലപ്പ്മെന്റ് ഫിനാൻസിംഗ് കോർപ്പറേഷൻ

Dകേരള ടെക്നോളജിക്കൽ ഫിനാൻസിംഗ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ

Answer:

B. കേരള ട്രാൻസ്പോർട്ട് ഡവലപ്പ്മെന്റ് ഫിനാൻസിംഗ് കോർപ്പറേഷൻ


Related Questions:

കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി ഓട്ടോ പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എവിടെ ?
രണ്ട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുള്ള ജില്ല ?
NH 47A -യുടെ നീളം
കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ ഉപകമ്പനി ?
കേരള റോഡ് സേഫ്റ്റി അതോറിറ്റി നിലവിൽ വന്നത്