Challenger App

No.1 PSC Learning App

1M+ Downloads
കെനിയയുടെ പുതിയ പ്രസിഡണ്ടായി നിയമിതനായത് ആരാണ് ?

Aഉഹുറു കെനിയാട്ട

Bമ്വായ് കിബാകി

Cഡാനിയൽ അരപ് മോയി

Dവില്ല്യം റൂതോ

Answer:

D. വില്ല്യം റൂതോ


Related Questions:

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ യൂ എസിന്റെ ആക്രമണം?
നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?
ബോക്സർ കലാപം ഏതു രാജ്യത്താണ് നടന്നത് ?
2023 ഫെബ്രുവരിയിൽ വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയ രാജ്യം ഏതാണ് ?
2025 ഡിസംബറിൽ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ (IBCA) അംഗമാകാൻ തീരുമാനിച്ച രാജ്യം?