Challenger App

No.1 PSC Learning App

1M+ Downloads
കെനിയൻ സംവിധായിക വനൂരി കഹിയുവിൻറെ സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രം ഏത് ?

Aഫ്രം എ വിസ്പർ

Bലുക്ക് ബോത്ത് വോയിസ്

Cപുംസി

Dറഫീക്കി

Answer:

D. റഫീക്കി

Read Explanation:

• കാൻ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കെനിയൻ ചിത്രം - റഫീക്കി • വനൂരി കഹിയുവിൻറെ പ്രശസ്ത ചിത്രങ്ങൾ - ഫ്രം എ വിസ്പർ, ലുക്ക് ബോത്ത് വോയിസ്, പുംസി


Related Questions:

2021-ലെ മികച്ച നടനുള്ള 74-മത് ബാഫ്ത പുരസ്കാരം നേടിയതാര് ?
2013 ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരൻ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഡോ.ബിജു സംവിധാനം ചെയ്ത സിനിമ?
പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?
2024 ൽ നടക്കുന്ന സൗദി ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഡോക്യൂമെൻറ്ററി വിഭാഗത്തിൻറെ ജൂറി ചെയർമാനായി തിരഞ്ഞെടുത്ത മലയാളി ആര് ?