App Logo

No.1 PSC Learning App

1M+ Downloads
കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച്, ഒരു താപ സ്രോതസ്സിൽ നിന്ന് ആഗിരണം ചെയ്ത താപം പൂർണ്ണമായും എന്താക്കി മാറ്റാൻ സാധ്യമല്ല?

Aആന്തരിക ഊർജ്ജം

Bതാപനില വർദ്ധിപ്പിക്കാൻ

Cപ്രവൃത്തി

Dഎൻട്രോപ്പി

Answer:

C. പ്രവൃത്തി

Read Explanation:

  • കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച് ഒരു സ്രോതസ്സിൽ നിന്നും താപം ആഗിരണം ചെയ്ത‌ത് അതു പൂർണ്ണമായും പ്രവൃത്തിയാക്കി മാറ്റുക മാത്രം ചെയ്യുന്ന ഒരു പ്രക്രിയ അസാദ്ധ്യമാണ്.


Related Questions:

ജലം ചൂടാകുന്നതിൻറെ എത്ര മടങ്ങ് വേഗത്തിലാണ് കര ചൂടാകുന്നത് ?
ഒരു സിസ്റ്റത്തിൻ്റെ സന്തുലിതാവസ്ഥയെ വിവരിക്കുന്ന പരാമീറ്ററുകൾക്ക് പറയുന്ന പേരെന്താണ്?
ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________
താപഗതികത്തിൽ "എക്സ്റ്റൻസീവ് വേരിയബിൾ" എന്നത് ഏതാണ്?
ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിൻറെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ ?