കേട്ടു + ഇല്ല = കേട്ടില്ല ഏതു സന്ധിയാണ്Aലോപസന്ധിBആഗമസന്ധിCദിത്വസന്ധിDഅദേശസന്ധിAnswer: A. ലോപസന്ധി Read Explanation: ഉത്തരത്തിൽ ഉകാരം (ട്ടു = ഉ + ട്ട ) നഷ്ടപ്പെടുന്നു അതുകൊണ്ട് ലോപാസന്ധിRead more in App