Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര അതോറിറ്റിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം?

Aഉപഭോകൃതവകാശങ്ങൾ സംരക്ഷിക്കുക

Bഅന്യായമായ വ്യാപാര സമ്പ്രദായം നടത്തുന്നില്ല എന്ന് ഉറപ്പു വരുത്തുക

Cജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നിയന്ത്രിക്കുക

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

കേന്ദ്ര അതോറിറ്റിയുടെ ലക്ഷ്യങ്ങൾ ഉപഭോകൃതവകാശങ്ങൾ സംരക്ഷിക്കുക ,പ്രോത്സാഹിപ്പിക്കുക,നടപ്പിലാക്കുക അന്യായമായ വ്യാപാര സമ്പ്രദായം നടത്തുന്നില്ല എന്ന് ഉറപ്പു വരുത്തുക ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നിയന്ത്രിക്കുക


Related Questions:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം സംഭവം നടന്നു എത്ര സമയത്തിനുള്ളിൽ പരാതി നൽകണം ?
ഉപഭോകൃത് സംരക്ഷണ നിയമം ,2019 രാജ്യ സഭ പാസ്സാക്കിയത്?
കാർഷികോൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന നിയമം ഏത് ?
ഉപഭോകൃത സംരക്ഷണ നിയമം 2019 പ്രകാരം ഒരു വ്യക്തിയായി കണക്കാക്കുന്നത്?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 5ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെയുള്ള അടക്കേണ്ട ഫീസ് നിരക്ക്?