Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

Aഅമ്പല വയൽ

Bകരമന

Cപട്ടാമ്പി

Dമയിലാടുംപാറ

Answer:

D. മയിലാടുംപാറ

Read Explanation:

കേരളത്തിലെ കേന്ദ്ര ഗവേഷണകേന്ദ്രങ്ങൾ

  • കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം- കുഡ്‌ലു,കാസർഗോഡ് 
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം- ശ്രീകാര്യം,തിരുവനന്തപുരം
  • കേന്ദ്ര ഏലം ഗവേഷണകേന്ദ്രം- മയിലാടുംപാറ,ഇടുക്കി 
  • കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണകേന്ദ്രം- കൊച്ചി,എറണാകുളം
  • കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം- കോഴിക്കോട്

NB: കേരള ഏലം ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - പാമ്പടും പാറ


Related Questions:

പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?
കേരളത്തിൽ കാപ്പി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
കൃഷിയോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :
കേരളത്തിലെ ഏക താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?