ഇന്ത്യൻ ഭരണഘടനയുടെ ആർട്ടികൾ 344(4) പ്രകാരം രൂപീകരിച്ച പാർലമെൻററി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രതലത്തിൽ ഔദ്യോഗിക ഭാഷ നിയമനിർമ്മാണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ ഉത്തരവിന് അനുസൃതമായി 1961ൽ കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമ നിർമ്മാണ) കമ്മീഷൻ രൂപീകരിച്ചു.