കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തിൽ ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ച ജില്ല ഏത് ?Aകോട്ടയംBപാലക്കാട്Cആലപ്പുഴDകണ്ണൂർAnswer: B. പാലക്കാട് Read Explanation: • ഉഷ്‌ണതരംഗം - അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് ഉഷ്‌ണതരംഗംRead more in App