App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-24 വിളവെടുപ്പ് വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ച ഗോതമ്പ് എത്രയാണ് ?

A13.78 കോടി ടൺ

B13.75 കോടി ടൺ

C11.33 കോടി ടൺ

D10.06 കോടി ടൺ

Answer:

C. 11.33 കോടി ടൺ

Read Explanation:

• 2023-24 വിളവെടുപ്പ് വർഷത്തിലെ ഇന്ത്യയിലെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം - 33.22 കോടി ടൺ • 2023-24 വിളവെടുപ്പ് വർഷത്തെ അരിയുടെ ഉൽപ്പാദനം - 13.78 കോടി ടൺ • കരിമ്പ് ഉൽപ്പാദനം - 45.31 കോടി ടൺ • പയർ വർഗ്ഗങ്ങൾ ഉൽപ്പാദനം - 2.42 കോടി ടൺ • എണ്ണക്കുരുക്കൾ ഉൽപ്പാദനം - 3.96 കോടി ടൺ • പരുത്തി ഉൽപ്പാദനം - 3.25 കോടി ബെയ്ൽ (1 ബെയ്ൽ = 170 കിലോ) • 2022-23 വിളവെടുപ്പ് വർഷത്തെ ഇന്ത്യയിലെ ആകെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം - 32.96 കോടി ടൺ


Related Questions:

Seasonal unemployement refers to:
കൃഷിയ്ക്ക് ഏറ്റവും കൂടുതൽ ജലം ലഭ്യമാകുന്ന നദീതടം ഏത്?
2024 ൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി ഐ) ടാഗ് ലഭിച്ച "കത്തിയ ഗെഹു" എന്ന ഗോതമ്പിനം ഏത് സംസ്ഥാനത്താണ് കൃഷി ചെയ്യുന്നത് ?
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത് ?
'കരൺ വന്ദന' ഏത് വിളയുടെ സങ്കരയിനമാണ് ?