Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര തുറമുഖ മന്ത്രാലയം നൽകുന്ന 2025 ലെ സാഗർ സമ്മാൻ വരുണ പുരസ്‌കാരം നേടിയ മലയാളി ?

Aഅഭിലാഷ് ടോമി

Bസോഹൻ റോയ്

Cരാജേഷ് ഉണ്ണി

Dനാണു വിശ്വനാഥൻ

Answer:

C. രാജേഷ് ഉണ്ണി

Read Explanation:

• മൈരിടൈം രംഗത്തെ പ്രവർത്തനമികവിന് നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണിത് • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര തുറമുഖ മന്ത്രാലയം • സിനർജി മറൈൻ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമാണ് രാജേഷ് ഉണ്ണി • ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പ് മാനേജ്‌മെൻറ് കമ്പനിയാണ് സിനർജി മറൈൻ ഗ്രൂപ്പ്


Related Questions:

ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
ദേശീയോത്ഗ്രന്ഥത്തിനുള്ള ചലച്ചിത്ര അവാർഡ് ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത് ?
2020-ലെ ബി.ബി.സിയുടെ സമഗ്രസംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയതാര് ?
2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ "ഭാരത് രത്ന" ലഭിച്ചത് ആർക്ക് ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം ?