Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര നാഡീവ്യൂഹത്തിന്റെ (Nervous System) സഹജമായ സവിശേഷതകൾ, പഠനം, പരിചയം, പരിസ്ഥിതി എന്നിവ വഴി ആർജിക്കുന്ന പക്വത .............. പ്രതിഫലനമാണ്.

Aഓർമയുടെ

Bബുദ്ധിയുടെ

Cചിന്തയുടെ

Dശ്രദ്ധയുടെ

Answer:

B. ബുദ്ധിയുടെ

Read Explanation:

ബുദ്ധി (Intelligence)

  • പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് ബുദ്ധി. •
  • കേന്ദ്ര നാഡീവ്യൂഹത്തിന്റെ (Nervous System) സഹജമായ സവിശേഷതകൾ, പഠനം, പരിചയം, പരിസ്ഥിതി എന്നിവ വഴി ആർജിക്കുന്ന പക്വത ബുദ്ധിയുടെ പ്രതിഫലനമാണ്.

Related Questions:

ഉയർന്ന നേട്ടങ്ങൾ കൈവരിക്കുവാനും തന്റെ പ്രകടനം മെച്ചപ്പെടുത്തുവാനുമുള്ള വ്യക്തിയുടെ അഭിവാഞ്ചയാണ് :
'Intelligence' എന്ന പദത്തിന്റെ ഉപജ്ഞാതാവ് ?
ഒരു വ്യക്തിക്ക് മാത്രം ഒരേ സമയം നൽകുന്ന ബുദ്ധിശോധകം ?
ശ്രവണ ശേഷി ഇല്ലാത്തവർ, ഭാഷ വൈകല്യം മൂലമോ സാംസ്കാരിക ഭിന്നത മൂലമോ ഉണ്ടാകുന്ന പോരായ്മകൾ അനുഭവിക്കുന്ന വ്യക്തികൾ എന്നിവരുടെ ബുദ്ധി നിർണയിക്കാൻ ഉപയോഗിക്കുന്ന ശോധകം ?
IQ എന്ന ആശയത്തിന് ഉപജ്ഞാതാവ് ?